തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ടെക്നോപാർക്കിലെ പൂന്തോട്ട തൊഴിലാളി അറസ്റ്റിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളത്തുവെച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ......
കൽപറ്റ:നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തുന്ന ജനകീയ യാത്ര’യുടെ പോസ്റ്ററിൽ ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോയും. വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പി വി അൻവറിന്റെയും ചിത്രമുള്ള പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ഇന്നു വൈകിട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം വയനാട് ഡിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പി വി അൻവർ അറിയിച്ചിരുന്നത്. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ആണെന്നും അറിയിച്ചിരുന്നു. ......
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തിൽ ഇസ്രായേൽ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ തകർത്തത്. ......
നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയായിരുന്നു അർച്ചന കവി. എന്നാൽ, തുടർന്ന് ഏതാനും സിനിമകളിൽ വേഷമിട്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും താരം വർഷങ്ങളോളം മാറിനിന്നു. ......
ഭാര്യയുമായുള്ള ബന്ധത്തെചൊല്ലി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിലാണ് സംഭവം.......
യൗവനം തിരിച്ച് പിടിക്കാൻ നാൽപ്പത്തേഴുകാരി മകൻറെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു. ലോസ് ആഞ്ചലസ് സ്വദേശിനിയായ മാർസെല ഇഗ്ലേഷ്യയാണ് യൗവനം തിരിച്ചുപിടിക്കാൻ വിചിത്രരീതി സ്വീകരിച്ചിരിക്കുന്നത്. ......
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തരുടെ കാര്യത്തിലും വരുമാനത്തിലും വൻ വർധനവ്. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. ......
കോട്ടയം: സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിക്ക് ബദലായി വിശാല ഇടതുചേരിക്ക് രൂപംകൊടുക്കാൻ നീക്കം. യുഡിഎഫിലെ ഇടത് പാർട്ടികളാണ് ഇടതുപക്ഷ കക്ഷികളുടെ വിശാല പ്ലാറ്റ്ഫോം രൂപീകരിക്കാൻ നീക്കം നടത്തുന്നത്. ......
കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊല്ലപ്പെടുത്തിയെന്ന കേസിൽ ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ......